ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി ?Aമനോഹർലാൽ ഘട്ടർBമോഹൻ യാദവ്Cനയാബ് സിംഗ് സെയ്നിDഭജൻലാൽ ശർമ്മAnswer: C. നയാബ് സിംഗ് സെയ്നി Read Explanation: • തുടർച്ചയായ രണ്ടാം തവണയാണ് ഹരിയാനയുടെ മുഖ്യമന്ത്രി പദവിയിൽ എത്തുന്നത് • പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - ലാദ്വ (Ladwa) • പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - ഭാരതീയ ജനതാ പാർട്ടി (BJP)Read more in App