App Logo

No.1 PSC Learning App

1M+ Downloads
ഹള്ളിന്റെ S-R ബന്ധങ്ങളുടെ ശക്തി എത്ര ചരങ്ങളെ (Variable) ആശ്രയിച്ചിരിക്കുന്നു ?

A2

B3

C4

D5

Answer:

C. 4

Read Explanation:

ഹള്ളിന്റെ S-R ബന്ധങ്ങളുടെ ശക്തി  4 ചരങ്ങളെ (Variable) ആശ്രയിച്ചിരിക്കുന്നു.

  1. ഡ്രൈവ് (Drive)
  2. സമ്മാനിത അഭിപ്രേരണ (Incentive Motivation)
  3. സുദൃഢശീലം (Habit Strength)
  4. ഉദ്ദീപനശേഷി (Excitatory Potential)
  • ഡ്രൈവ് (Drive) 
  • ആവശ്യം നിറവേറ്റപ്പെടാത്ത താത്കാലികാവസ്ഥ യാണ് ഡ്രൈവ്.
    • ഉദാ: വിശപ്പ്, അറിവ്, ലൈംഗികത, ദാഹം.
  • സമ്മാനിത അഭിപ്രേരണ (Incentive Motivation) 
  • പ്രോത്സാഹനത്തിൽ നിന്ന് ലഭിക്കുന്ന അഭിപ്രേരണ
  • അഭിപ്രരണ ശക്തമാകുമ്പോൾ ഡ്രൈവിന് ശമനം ഉണ്ടാകുന്നു.
  • സുദൃഢശീലം (Habit Strength)
  • പ്രബലനം കൊടുക്കുമ്പോൾ ഉണ്ടാകുന്ന അനുബന്ധനത്തിന്റെ ശക്തി.
  • ഉദ്ദീപനശേഷി (Excitatory Potential)
  • ഡ്രൈവ്, സമ്മാനിത അഭിപ്രരണ, സുദൃഢശീലം ഇവയെല്ലാം ഉൾപ്പെടുന്നതാണ് ഉദ്ദീപനശേഷി.

Related Questions:

പഠന വൈകല്യത്തിന് കാരണമായ പ്രധാന ഘടകമേത് ?
ആശാസ്യമായ പ്രതികരണം ഉണ്ടാകുമ്പോൾ അസുഖകരമായ ഏതെങ്കിലും ചോദകം പിൻവലിക്കപ്പെടുന്ന പ്രക്രിയ
താഴെപ്പറയുന്നവയിൽ സർഗാത്മകതയുടെ ഘടകങ്ങൾ ഏവ ?
മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ?
Theory of achievement motivation was given by whom