Challenger App

No.1 PSC Learning App

1M+ Downloads
ഹസാർഡ് ലൈറ്റ് ഉപയോഗിക്കേണ്ടത് ഏതു സമയത്താണ് ?

Aവാഹനം നേർദിശയിൽ പോകുമ്പോൾ

Bവാഹനം ബ്രേക്ക് ഡൗണായി റോഡിൽ കിടക്കുമ്പോൾ

Cആംബുലൻസ് വരുമ്പോൾ

Dറോഡ് ബ്ലോക്ക് ആകുമ്പോൾ

Answer:

B. വാഹനം ബ്രേക്ക് ഡൗണായി റോഡിൽ കിടക്കുമ്പോൾ


Related Questions:

ഏത് തരം റോഡിലും ഏറ്റവും വേഗതയിൽ ഓടിക്കാവുന്ന വാഹനം ഏത്?
താഴെ തന്നിരിക്കുന്നവയിൽ ഫ്രിക്ഷൻ ക്ലച്ചിൽ ഉൾപെടാത്തത് ഏത് ?
വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഹോണുകളുടെ ശബ്ദത്തിന്റെ പരമാവധി തീവ്രത എത്ര?
താഴെ പറയുന്ന വാഹനങ്ങളിൽ പെർമിറ്റ് ആവശ്യമുള്ളത്
മഴ സമയത്ത് റോഡ് ശരിയായി ഡ്രൈവറിന് കാണാൻ പറ്റാത്ത സമയത്ത് :