Challenger App

No.1 PSC Learning App

1M+ Downloads
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ പുരുഷന്മാരുടെയും വനിതകളുടെയും കോമ്പൗണ്ട് ടീം വിഭാഗത്തിൽ സ്വർണ്ണം നേടിയ രാജ്യം ഏത് ?

Aചൈന

Bജപ്പാൻ

Cമലേഷ്യ

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• അമ്പെയ്ത്തിൽ കോമ്പൗണ്ട് പുരുഷ ടീം വിഭാഗത്തിൽ സ്വർണ മെഡൽ നേടിയത് - അഭിഷേക് വർമ്മ, പ്രധമേഷ് ജാവ്ക്കർ, ഓജസ് ദേവ്താൽ • അമ്പെയ്ത്തിൽ വനിതകളുടെ കോമ്പൗണ്ട് ടീം വിഭാഗത്തിൽ സ്വർണ മെഡൽ നേടിയത് - അതിഥി സ്വാമി, ജ്യോതി സുരേഖ വെന്നം, പർണീത് കൗർ


Related Questions:

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?
ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിൽ അർദ്ധ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം ആര് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ "25 മീറ്റർ റാപ്പിഡ് ഫയർ എയർ പിസ്റ്റൾ" ടീം വിഭാഗത്തിൽ വെങ്കലമെഡൽ നേടിയത് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൽ ചെയ്സിൽ വെള്ളി മെഡൽ നേടിയത് ആര് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?