App Logo

No.1 PSC Learning App

1M+ Downloads
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ബ്രിജ്ജ് (Bridge) മത്സരത്തിൽ പുരുഷന്മാരുടെ ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം ?

Aചൈന

Bജപ്പാൻ

Cമലേഷ്യ

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• സ്വർണ മെഡൽ നേടിയത് - ഹോങ്കോങ് • വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിലെ അംഗങ്ങൾ - ജഗ്ഗി ശിവ്ദാസാനി, സന്ദീപ് തക്രൽ, രാജേശ്വർ തിവാരി, സുമിത് മുഖർജി, രാജു തോലാനി, അജയ് പ്രഭാകർ ഖാരെ


Related Questions:

19ആമത് ഏഷ്യൻ ഗെയിംസിൽ സ്ക്വാഷിൽ പുരുഷന്മാരുടെ ടീം വിഭാഗത്തിൽ സ്വർണ്ണം നേടിയ രാജ്യം ഏത് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് മിക്സഡ് ഡബിൾസിൽ സ്വർണം നേടിയത് ആരെല്ലാം ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ വെങ്കലമെഡൽ നേടിയ മലയാളി ആര് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസ് ടീം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം ഏത് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജെമ്പിൽ വെങ്കലമെഡൽ നേടിയത് ആര് ?