App Logo

No.1 PSC Learning App

1M+ Downloads
ഹാജരാക്കപ്പെട്ട രേഖ മുതലായവ ഇമ്പൗണ്ട്‌ ചെയ്യാനുള്ള അധികാരത്തെ കുറിച്ച് പറയുന്ന സെക്ഷൻ ഏത്‌ ?

Aസെക്ഷൻ 104

Bസെക്ഷൻ 105

Cസെക്ഷൻ 106

Dസെക്ഷൻ 107

Answer:

A. സെക്ഷൻ 104

Read Explanation:

ഹാജരാക്കപ്പെട്ട രേഖ മുതലായവ ഇമ്പൗണ്ട്‌ ചെയ്യാനുള്ള അധികാരത്തെ കുറിച്ച് പറയുന്ന സെക്ഷൻ സെക്ഷൻ 104 ആണ് .


Related Questions:

Whoever is a thing shall be punished under section 311 of IPC with
സംശയിക്കപ്പെടുന്ന ആളുകളിൽ നിന്ന് നല്ല നടപ്പ് ജാമ്യം എന്നത് പരാമർശിക്കുന്ന സിആർപിസി സെക്ഷൻ ഏത് ?
തദ്ദേശതിർത്തികൾക്ക് വെളിയിൽ സമൻസ് നടത്തുന്നത് പ്രതിപാദിക്കുന്ന സെക്ഷൻ?
സി ആർ പി സി നിയമപ്രകാരം ചില വസ്തുവകകൾ പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം ഏത് സെക്ഷനിൽ വരുന്നു ?
ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ വകുപ്പുകൾ എത്ര ?