Challenger App

No.1 PSC Learning App

1M+ Downloads
ഹീമോഗ്ലോബീൻ അടങ്ങിയിരിക്കുന്ന, ഓക്സിജൻ,കാർബൺ ഡൈ ഓക്‌സൈഡ് എന്നിവയുടെ വിനിമയം നടത്തുന്ന രക്തത്തിന്റെ ഒരു പ്രധാന ഘടകം?

Aപ്ലാസ്മ

Bവെളുത്ത രക്തകോശം

Cചുവന്ന രക്തകോശം

Dപ്ലേറ്റ് ലറ്റ്

Answer:

C. ചുവന്ന രക്തകോശം

Read Explanation:

ചുവന്ന രക്തകോശം ഡിസ്കിന്റെ ആകൃതി മർമ്മമില്ല ഹീമോഗ്ലോബീൻ അടങ്ങിയിരിക്കുന്നു ഓക്സിജൻ,കാർബൺ ഡൈ ഓക്‌സൈഡ് എന്നിവയുടെ വിനിമയം


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
രക്തം കട്ട പിടിക്കുന്നത്തിനു സഹായിക്കുന്ന രക്തത്തിന്റെ ഒരു പ്രധാന ഘടകം?
പയർ വിത്തിന്റെ ആകൃതിയിലുള്ള , ഉദരാശയത്തിൽ ,നട്ടെല്ലിന്റെ ഇരു വശങ്ങളിലുമായി കാണപ്പെടുന്ന വിസർജനാവയവം ?
ഹൃദയ സ്പന്ദനം പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ?
താഴെ തന്നിരിക്കുന്നവയിൽ രക്തപര്യയന വ്യവസ്ഥയുടെ ഒരു പ്രധാന ധർമ്മംഎന്ത്?