App Logo

No.1 PSC Learning App

1M+ Downloads
ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയ വാൽവ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ' ടാവി ' വിജയകരമായി നടത്തിയ കേരളത്തിലെ ആശുപത്രി ഏതാണ് ?

Aകോഴിക്കോട് മെഡിക്കൽ കോളേജ്

Bഅമൃത ആശുപത്രി

Cമെഡിക്കൽ ട്രസ്റ്റ് ആശുപത്രി

Dകോട്ടയം മെഡിക്കൽ കോളേജ്

Answer:

D. കോട്ടയം മെഡിക്കൽ കോളേജ്

Read Explanation:

  • ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയ വാൽവ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ' ടാവി ' വിജയകരമായി നടത്തിയ കേരളത്തിലെ ആശുപത്രി - കോട്ടയം മെഡിക്കൽ കോളേജ്
  • അതിക്രമം കാട്ടുന്ന കാട്ടാനകളെ പിടികൂടി പാർപ്പിക്കാൻ വനം വകുപ്പിന്റെ കീഴിൽ രാജ്യത്ത് ആദ്യമായി പാർക്ക് നിലവിൽ വരുന്നത് - കോട്ടൂർ (തിരുവനന്തപുരം )
  • കുളച്ചൽ യുദ്ധത്തിൽ വിജയിച്ചതിന്റെ സ്മരണക്കായി 2023 ജൂലൈയിൽ സ്മാരകശില്പം സ്ഥാപിക്കപ്പെട്ടത് - പാങ്ങോട് (തിരുവനന്തപുരം )
  • പ്രവാസികൾക്കായി ലോക കേരള കേന്ദ്രം നിലവിൽ വരുന്നത് - മാവേലിക്കര
  • കേരളത്തിലെ ആദ്യ പന്നൽ ഉദ്യാനം (ഫേണേറിയം ) സ്ഥാപിതമാകുന്നത് - രാജമല (ഇടുക്കി)

Related Questions:

The proportionate land area of Kerala in India:
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനംഎത്രാമതാണ്
കേരളത്തിലെ സർക്കാർ ഓഫീസുകളിലെ ഫയലുകൾ ഡിജിറ്റലൈസ് ചെയ്യാൻ വേണ്ടി വികസിപ്പിച്ചെടുത്ത AI ചാറ്റ്ബോട്ട് ?
അൻ്റാർട്ടിക്കയിലെ കൊടുമുടിയായ "മൗണ്ട് വിൻസൺ" കീഴടക്കിയ മലയാളി ആര് ?
തനത് ഭക്ഷണ വിഭവങ്ങൾ ന്യായവിലക്ക് ലഭ്യമാകുന്ന കുടുംബശ്രീയുടെ ബ്രാൻഡഡ് റസ്റ്റോറന്റ് ഏത് പേരിലാണ് അറിയപ്പെട്ടുന്നത് ?