ഹൃദയമിടിപ്പ് മൂലം ധമനികളിൽ ഉണ്ടാവുന്ന സ്പന്ദനം സ്പര്ശനത്തിലൂടെ തിരിച്ചറിയാൻ സാധിക്കുന്നത് എന്താണ് പറയുന്നത് ?
Aരക്തസമ്മർദ്ദം
Bരക്തത്തിന്റെ അളവ്
Cപൾസ്
Dദ്വിപര്യയനം
Answer:
C. പൾസ്
Read Explanation:
ഹൃദയമിടിപ്പ് മൂലം ധമനികളിൽ ഉണ്ടാവുന്ന സ്പന്ദനം സ്പര്ശനത്തിലൂടെ തിരിച്ചറിയയുന്നതാണ് പൾസ് .പൾസ് അനുഭവപ്പെടുന്ന ശരീരഭാഗങ്ങൾ :
കൈത്തണ്ട ,കഴുത്തു ,കാൽമുട്ടിന്റെ പിൻഭാഗം അല്ലെങ്കിൽ പാടത്തിന്റെ മുകൾഭാഗം തുടങ്ങിയ ചര്മത്തിന് സമീപമുള്ള ഒരു ധമനിയുടെ സ്ഥലങ്ങളിൽ പൾസ് അനുഭവപ്പെടുക