Challenger App

No.1 PSC Learning App

1M+ Downloads
ഹെൽമെറ്റ് ധരിക്കാതെ ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്താൽ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?

Aസെക്ഷൻ 194 D

Bസെക്ഷൻ 194 E

Cസെക്ഷൻ 195 C

Dസെക്ഷൻ 195 B

Answer:

A. സെക്ഷൻ 194 D

Read Explanation:

ഹെൽമെറ്റ് ധരിക്കാതെ ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്താൽ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ സെക്ഷൻ 194 D ആണ്


Related Questions:

6 വരിയിലും 4 വരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസും മറ്റു വാഹനങ്ങളും പോകേണ്ട പരിധി?
ഒരു അധികാരപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞിട്ടും വാഹനം നിർത്താതെയിരുന്നാൽ ശിക്ഷ?
ഡിവൈഡർ കൊണ്ട് വേർതിരിച്ച 6 വരി പാതയാണെങ്കിൽ പോകേണ്ട വേഗത?
കേന്ദ്ര ഗവണ്മെന്റ് ഔദ്യോഗിക വിജ്‌ഞാപനം മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനു റെഗുലേഷൻസ് നിർമിക്കാം ഏതു സെക്ഷൻ?
ഏജൻറ് , ക്യാൻവാസർ ,അഗ്രികേറ്റർ എന്നിവരുടെ ലൈസന്സിനെ പറ്റി പ്രദിപാദിക്കുന്ന സെക്ഷൻ?