App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഗവണ്മെന്റ് ഔദ്യോഗിക വിജ്‌ഞാപനം മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനു റെഗുലേഷൻസ് നിർമിക്കാം ഏതു സെക്ഷൻ?

Aസെക്ഷൻ118

Bസെക്ഷൻ 117

Cസെക്ഷൻ 116

Dസെക്ഷൻ 115

Answer:

A. സെക്ഷൻ118

Read Explanation:

സെക്ഷൻ118 പ്രകാരം കേന്ദ്ര ഗവണ്മെന്റ് ഔദ്യോഗിക വിജ്‌ഞാപനം മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനു റെഗുലേഷൻസ് നിർമിക്കാം .


Related Questions:

അമിതമായി ലോഡ് കയറ്റി പോകുന്ന വാഹനങ്ങളുടെ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?
സെക്ഷൻ177 പ്രകാരം കുറ്റം ആവർത്തിച്ചാൽ ലഭിക്കുന്ന ശിക്ഷ?
Motor vehicles Act 1988ലെ വകുപ്പ് 93 ന് വിരുദ്ധമായി ഏതെങ്കിലും അഗ്രഗേറ്റർ പ്രവർത്തിക്കുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷ ?
സെക്ഷൻ 129 പ്രകാരം ഇരുചക്ര വാഹനമോടിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ എത്ര വയസു മുതൽ ഉള്ള ആൾക്കാണ് ഹെൽമെറ്റ് ധരിക്കേണ്ടി വരിക?
അധിക യാത്രക്കാരുമായി യാത്ര ചെയ്താലുള്ള ശിക്ഷയെ പറ്റി പ്രദിപാദിക്കുന്ന വകുപ്പ്?