App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത കപ്പലുകൾ നിർമ്മിക്കുന്നത്?

Aഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, വിശാഖപട്ടണം

Bമസഗോൺ ഡോക്ക് ലിമിറ്റഡ്, മുംബൈ

Cകൊച്ചിൻ ഷിപ്യാർഡ്

Dഎന്നൂർ പോർട്ട് ലിമിറ്റഡ്, ചെന്നൈ

Answer:

C. കൊച്ചിൻ ഷിപ്യാർഡ്

Read Explanation:

Low Temperature Proton Exchange Membrane Technology (LT-PEM) അടിസ്ഥാനമാക്കിയുള്ള Fuel Cell ഇലക്ട്രിക് വെസ്സൽ (എഫ്സിഇവി) ആണ് നിർമിക്കുന്നത്. Fuel Cell --------- • ഫ്യുവൽ സെല്ലുകൾ ബാറ്ററികൾ പോലെ പ്രവർത്തിക്കുന്നു, പക്ഷേ റീചാർജ് ചെയ്യേണ്ടതില്ല. ഇന്ധനം വിതരണം ചെയ്യുന്നിടത്തോളം ഇവ വൈദ്യുതിയും ചൂടും ഉത്പാദിപ്പിക്കുന്നു. • കണ്ടെത്തിയത് - വില്യം ഗ്രോവ് (1838) കൊച്ചിൻ ഷിപ്യാർഡ് --------- • തറക്കല്ലിട്ടത് - ഇന്ദിര ഗാന്ധി • ഇവിടെ നിന്ന് നിർമിച്ച ആദ്യ കപ്പൽ - റാണി പത്മിനി • കേന്ദ്ര സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ വർഷം - 1972 • 2022-ൽ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്നു.


Related Questions:

2023 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം ലഭിച്ച മലയാളി വിദ്യാർത്ഥി ?
കേരളത്തിലെ സഹകരണ സംഘങ്ങളിലെ ഉപയോക്താക്കൾക്ക് കേരളാ ബാങ്ക് വഴി ഡിജിറ്റൽ സേവനം ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
59-മത് സ്കൂൾ കലോത്സവത്തിൽ ചാമ്പ്യന്മാരായ ജില്ല ?
Which state legislature passed the first Law drafted entirely in the feminine gender ?
Pick the wrong statement about the Kochi Water Metro Project: