Challenger App

No.1 PSC Learning App

1M+ Downloads
ഹൈദരാബാദിൽ നടന്ന മിസ് വേൾഡ് 2025 സ്‌പോർട്‌സ് ചലഞ്ചിൽ സ്വർണം നേടിയത്

Aയാസ്മിൻ സായേഗ്

Bഎലിസ് റാന്മ

Cലിയോണ ബാറ്റ്

Dഅലസ്സിയ ബെല്ലുച്ചി

Answer:

B. എലിസ് റാന്മ

Read Explanation:

•വെള്ളി : മിസ് വേൾഡ് മാർട്ടിനിക്-ഔറേലി ജോക്കിം •വെങ്കലം : കാനഡയുടെ ലോകസുന്ദരി എമ്മ മോറൈസൺ


Related Questions:

വാൽനേവ എന്ന മരുന്ന് നിർമ്മാണ കമ്പനി വികസിപ്പിച്ച ചിക്കുൻ ഗുനിയ രോഗത്തിനെതിരെയുള്ള പ്രതിരോധ മരുന്ന് ഏത്?
2025 ലെ മാനവശേഷി വികസന സൂചിക (ഹ്യൂമണ്‍ ഡെവലപ്മെന്‍റ് ഇന്‍ഡക്സ്) പ്രകാരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം?
2024 ൽ നടക്കുന്ന 11-ാമത് ലോക സർക്കാർ ഉച്ചകോടിയുടെ വേദി എവിടെയാണ് ?
Bathukamma festival is celebrated in which state?
India will achieve net-zero carbon emissions by which year, as per PM Modi’s address at the climate summit in Glasgow?