App Logo

No.1 PSC Learning App

1M+ Downloads
ഹോർമോൺ എന്ന വാക്ക് ആദ്യമായി നിർദ്ദേശിച്ചത് ആര്?

Aതോമസ് അഡിസൺ

Bഇ.എച്ച്. സ്റ്റാർലിങ്

Cഗ്രെഗർ മെൻഡൽ

Dലൂയി പാസ്റ്റർ

Answer:

B. ഇ.എച്ച്. സ്റ്റാർലിങ്

Read Explanation:

  • ഇ.എച്ച്. സ്റ്റാർലിങ് ആണ് 1905-ൽ ഹോർമോൺ എന്ന വാക്ക് ആദ്യമായി നിർദ്ദേശിച്ചത്.


Related Questions:

ജന്തുക്കളെയും സസ്യങ്ങളെയും വർഗീകരിച്ച ഇന്ത്യക്കാരൻ
What is The Purpose of Taxonomy?
The class of fungi known as Imperfect fungi :
ഹൈപ്പോതലാമസിൻ്റെ സ്ഥാനം എവിടെയാണ്?
A structure similar to the notochord seen in Hemichordates is known as ----.