'ഹർമാറ്റൻ ഡോക്ടർ' വീശുന്ന പ്രദേശം ?
Aഓസ്ട്രേലിയ
Bഗിനിയ
Cസ്പെയിൻ
Dഇറ്റലി
Answer:
B. ഗിനിയ
Read Explanation:
പ്രാദേശിക വാതങ്ങൾ - വളരെ ചെറിയ പ്രദേശത്തെ മാത്രം ബാധിക്കുന്ന കാറ്റുകൾ
പ്രാദേശികമായുണ്ടാകുന്ന താപമർദ്ദ വ്യത്യാസങ്ങളാണ് പ്രാദേശിക വാതങ്ങൾ ഉണ്ടാകാൻ കാരണം
ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് വീശുന്ന പ്രാദേശിക വാതം - ഹർമാറ്റൻ
ഡോക്ടർ എന്നറിയപ്പെടുന്ന പ്രാദേശിക വാതം - ഹർമാറ്റൻ
'ഹർമാറ്റൻ ഡോക്ടർ' വീശുന്ന പ്രദേശം - ഗിനിയ (ആഫ്രിക്ക)