Challenger App

No.1 PSC Learning App

1M+ Downloads
..... ൽ ഐക്യരാഷ്ട്ര സഭ സ്ത്രീകൾക്കായി ഒരു പ്രത്യേക കമ്മീഷൻ രൂപീകരിച്ചു.

A1946

B1947

C1948

D1949

Answer:

A. 1946

Read Explanation:

യു.എൻ പൊതുസഭ 1967 ൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങൾ തടയുന്നതിനുള്ള വിളംബരം പുറപ്പെടുവിച്ചു.


Related Questions:

മരണം സംഭവിക്കണമെന്ന് ഉദ്ദേശം ഇല്ലാതെ ഒരാളുടെ ഗുണത്തിനായി സമ്മതത്തോടെ ചെയ്യുന്ന കൃത്യത്തെ പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?
POCSO നിയമം എപ്പോഴാണ് നിലവിൽ വന്നത്?
ദി ഇൻഡീസന്റ് റെപ്രസെന്റേഷൻ ഓഫ് വിമൻ (പ്രൊഹിബിഷൻ) ആക്ട് പ്രാബല്യത്തിൽവന്ന വർഷമേത് ?
ലൈംഗിക ആക്രമണവുമായി ബന്ധപ്പെട്ട പോക്സോ ആക്ടിലെ വകുപ്പ്?
ഇന്ത്യയിൽ വോട്ടവകാശം ലഭിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം :