Challenger App

No.1 PSC Learning App

1M+ Downloads
–CH₂–CH₃ എന്ന ഗ്രൂപ്പ് ഏത് പേരിൽ അറിയപ്പെടുന്നു?

Aഈഥൈൽ

Bബ്യൂട്ടൈൽ

Cമീഥൈൽ

Dപ്രൊപ്പൈൽ

Answer:

A. ഈഥൈൽ

Read Explanation:

  • മീഥൈൽ : –CH₃

  • പ്രൊപ്പൈൽ : –CH₂–CH₂–CH₃


Related Questions:

രണ്ട് കാർബൺ (C2 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
ഒരു പദാർത്ഥത്തോടൊപ്പമുള്ള ജലത്തെ ആഗിരണം ചെയ്യാൻ കഴിയുന്ന പദാർത്ഥങ്ങൾ പൊതുവേ അറിയപ്പെടുന്നത്?
സംയുക്തങ്ങൾക്ക് പേര് നൽകുന്ന സംഘടനയാണ്
വിന്നാഗിരിയുടെ IUPAC നാമം എന്താണ്
കാർബൺ ആറ്റങ്ങൾക്കിടയിൽ ദ്വിബന്ധനമോ ത്രിബന്ധനമോ ഉള്ള ഹൈഡ്രോ കാർബണിനെ പൊതുവായി വിളിക്കുന്നത് ?