Challenger App

No.1 PSC Learning App

1M+ Downloads
‘കേരളപാണിനി ’ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ?

Aകേരളവർമ്മ വലിയ കോയിത്തമ്പുരാൻ

Bരാജാ രവിവർമ്മ

Cഎ.ആർ. രാജ രാജവർമ്മ

Dവെണ്മണി മഹൻ നമ്പൂതിരി

Answer:

C. എ.ആർ. രാജ രാജവർമ്മ

Read Explanation:

  • വിഷാദത്തിന്റെ കഥാകാരി എന്നറിയപ്പെടുന്നത്  - രാജലക്ഷ്മി 
  • വാഗ് ദേവതയുടെ വീര ഭടൻ എന്നറിയപ്പെടുന്നത് -  സി. വി.  രാമൻ പിള്ള
  • കേരളാ സ്‌കോട്ട് എന്നറിയപ്പെടുന്നത് -  സി. വി.  രാമൻ പിള്ള
  • ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത് -  വൈക്കം മുഹമ്മദ് ബഷീർ 

Related Questions:

വൈശാഖൻ ആരുടെ തൂലിക നാമമാണ് ?
നന്ദനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടത്?
'പ്രേംജി' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?
"നന്ദനാർ' ആരുടെ തൂലികാനാമമാണ്?
വിലാസിനി എന്നത് ആരുടെ തൂലികാനാമമാണ്?