“അച്ചിക്കു ദാസ്യപ്രവർത്തി ചെയ്യുന്നവൻ കൊച്ചിക്കുപോയങ്ങു തൊപ്പിയിടേണം” - ഏതു കൃതിയിലെ വരികൾ ?Aകല്ല്യാണസൗഗന്ധികംBകിരാതം തുള്ളൽCഗിരിജാകല്ല്യാണംDസഭാപ്രവേശംAnswer: A. കല്ല്യാണസൗഗന്ധികം Read Explanation: ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ വടിവിയൊന്നൊരു ചാരുകേരളഭാഷ തന്നെചിതം വരൂ" - സഭാപ്രവേശം വിഭക്തിയുണ്ടെന്നാൽ പഠിച്ചു പാടിക്കൊൾവിൻ വിഭക്തി ബോധത്തിനു വിദഗ്‌ധ ഭാവത്തിനും വിശുദ്ധി ലാഭത്തിനും നിമിത്തം ബോധത്തിനും”- ഗിരിജാകല്ല്യാണം“മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം” - കിരാതം തുള്ളൽ Read more in App