App Logo

No.1 PSC Learning App

1M+ Downloads
ഭാഷാഭഗവത്ഗീതയുടെ രചനാവേളയിൽ മാധവപ്പണിക്കർ അനുകരിച്ച തമിഴ് കവി ?

Aനന്തനാർ

Bഇളങ്കോ അടികൾ

Cപട്ടനാർ

Dഇതൊന്നുമല്ല

Answer:

C. പട്ടനാർ

Read Explanation:

ഭാഷാ ഭഗവത്ഗീതയുടെ പ്രത്യേകതകൾ

  • ശ്രീ ശങ്കരൻ്റെ വ്യാഖ്യാനത്തെ ഉപജീവിക്കുന്നു.

  • അദ്വൈത ദർശനത്തിന് ഊന്നൽ നൽകിയാണ് വിവർത്തനം നിർവഹിച്ചിരിക്കുന്നത്

  • മലയിൻകീഴ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കൃഷ്ണനെ സ്തുതിച്ചിട്ടുണ്ട്


Related Questions:

വൈശികതന്ത്രം ആദ്യമായി കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?
സാഹിത്യമഞ്ജരി ആകെ എത്ര ഭാഗങ്ങളുണ്ട് ?
'രഘുവീരചരിതം' എന്ന മഹാകാവ്യം രചിച്ചത്?
താഴെപറയുന്നവയിൽ ജി. ശങ്കരക്കുറുപ്പിന്റെ പ്രസിദ്ധമായ കൃതികൾ ഏതെല്ലാം?
നിരണം കവികളിൽ ഉൾപ്പെടാത്തത് ?