App Logo

No.1 PSC Learning App

1M+ Downloads
“പദംകൊണ്ട് പന്താടിയ പന്തളം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ?

Aപന്തളം കേരളവർമ്മയെ

Bവള്ളത്തോൾ

Cപി. എൻ. പരമേശ്വരൻ

Dപന്തളം രാഘവവർമ്മത്തമ്പുരാൻ

Answer:

A. പന്തളം കേരളവർമ്മയെ

Read Explanation:

  • 'രത്നപ്രഭ' ആരുടെ മഹാകാവ്യമാണ് - പന്തളം രാഘവവർമ്മത്തമ്പുരാൻ

  • വള്ളത്തോൾ രചിച്ച മഹാകാവ്യം - ചിത്രയോഗം

  • ഉമാകേരളത്തെ ആട്ടക്കഥാരൂപത്തിൽ അവതരിപ്പിച്ചത് - പി. എൻ. പരമേശ്വരൻ


Related Questions:

ചെറുശ്ശേരി ശബ്ദം പുനത്തിന്റെ പര്യായമാണ് എന്ന് അഭിപ്രായപ്പെട്ടത് ആര് ?
ഭാഷാഭഗവത്ഗീതയുടെ രചനാവേളയിൽ മാധവപ്പണിക്കർ അനുകരിച്ച തമിഴ് കവി ?
ഒരു സന്ദേശകാവ്യവും വിലാപകാവ്യവും കേരളാംബാഗീതിയും ഉൾപ്പെടുന്ന മഹാകാവ്യം ?
ഏകാദശിമാഹാത്മ്യം, നളചരിതം, ശിവപുരാണം എന്നീ കിളിപ്പാട്ടുകളുടെ കർത്താവ്?
വള്ളത്തോൾ രചിച്ച മഹാകാവ്യം?