App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാനം ?

Aഹൈദരാബാദ്

Bപൂനെ

Cന്യൂഡൽഹി

Dകൽക്കത്ത

Answer:

C. ന്യൂഡൽഹി

Read Explanation:

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, തുടങ്ങി മറ്റു അന്താരാഷ്ട്ര കായിക മേളകളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങളെ തിരഞ്ഞെടുക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണ്.


Related Questions:

2004 ഏതൻസ്‌ ഒളിമ്പിക്സിൽ ഡബിൾട്രാപ് ഷൂട്ടിംങ്ങിലെ വെള്ളി മെഡൽ ജേതാവ്?
മില്‍ഖാ സിങിന് ഒളിമ്പിക്സ് വെങ്കലമെഡല്‍ നഷ്ടമായ ഒളിമ്പിക്സ് ?
ഒളിമ്പിക്‌സ് ഷൂട്ടിങ്ങിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം ആര് ?
2025 ൽ അന്താരാഷ്ട്ര ഒളിമ്പിക്‌ കമ്മിറ്റി ആജീവനാന്ത ഓണററി പ്രസിഡന്റ് സ്ഥാനം നൽകിയത് ആർക്കാണ് ?
2024 പാരീസ് ഒളിമ്പിക്‌സ് ഗുസ്തി മത്സരത്തിൽ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ താരം ?