App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺ നഷ്‌ടപ്പെടുന്ന ആറ്റം അറിയപ്പെടുന്നത് ?

Aഓക്‌സീകാരി

Bനിരോക്‌സീകാരി

Cഅഭികാരകം

Dഉൽപ്രേരകം

Answer:

B. നിരോക്‌സീകാരി

Read Explanation:

Note:

  • ഇലക്ട്രോൺ നഷ്‌ടപ്പെടുന്ന പ്രവർത്തനമാണ് ഓക്സീകരണം.
  • ഇലക്ട്രോണിനെ സ്വീകരിക്കുന്ന പ്രവർത്തനമാണ് നിരോക്‌സീകരണം.
  • ഇലക്ട്രോൺ നഷ്‌ടപ്പെടുന്ന ആറ്റം നിരോക്‌സികാരിയും ഇലക്ട്രോൺ സ്വീകരിക്കുന്ന ആറ്റം ഓക്‌സീകാരിയും ആണ്.

 


Related Questions:

ഓക്സിജനും ഹൈഡ്രജനും പേര് നൽകിയ പ്രശസ്തനായ ശാസ്ത്രജ്ഞൻ ആരാണ് ?
താപനില കൂടുമ്പോൾ തന്മാത്രകളുടെ ഊർജത്തിനും ചലന വേഗതക്കും എന്ത് സംഭവിക്കുന്നു?
ഇലക്ട്രോൺ നഷ്ട്ടപ്പെടുന്ന പ്രവർത്തനത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?
അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന എൻസൈം ഏതാണ് ?
സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തന വേഗതയിൽ മാറ്റമുണ്ടാക്കുന്ന പദാർത്ഥങ്ങൾ?