App Logo

No.1 PSC Learning App

1M+ Downloads
ഈ ശൈലിയിൽ പഠിതാവിൽ കേൾക്കുന്നതിലൂടെയും പറയുന്നതിലൂടെയുമാണ് പഠനം നടക്കുക

Aചലനപര പഠന ശൈലി (Kinesthetic Learning Style )

Bദൃശ്യ പഠന ശൈലി

Cശ്രവണ പഠന ശൈലി (Auditory Learning Style )

Dപഠന വേഗത

Answer:

C. ശ്രവണ പഠന ശൈലി (Auditory Learning Style )

Read Explanation:

ശ്രവണ പഠന ശൈലിയുള്ളവർ  അവർ ചെയ്യാൻ പോകുന്ന കാര്യങ്ങൾ വിശദമായി വിവരിക്കും.അവരുടെ വികാരങ്ങൾ ശബ്ദ വ്യതിയാനത്തിലൂടെ തിരിച്ചറിയാൻ സാധിക്കും .അവർ കേൾക്കുന്നതിനാണ് കൂടുതൽ താൽപ്പര്യം കാണിക്കുന്നത്


Related Questions:

നെഗറ്റീവ് വിദ്യാഭ്യാസം എന്നതുകൊണ്ട് റൂസ്സോ അർത്ഥമാക്കുന്നത്?
A student angry at the teacher shouts at his younger brother at home. Which mechanism is this?
പ്രായോഗികവാദ വിദ്യാഭ്യാസ ആശയങ്ങളുടെ മുഖ്യ മാർഗനിർദ്ദേശം ?
ബെഞ്ചമിൻ ബ്ലൂം തരംതിരിച്ച വൈജ്ഞാനിക മേഖലയിൽ പെടാത്തത് ഏത് ?
വിദ്യാഭ്യാസരംഗത്തെ കാര്യക്ഷമത വർധിപ്പിക്കാൻ ഏറ്റവും അഭികാമ്യമായ നടപടി ചുവടെ പറയുന്നവയിൽ ഏത് ?