App Logo

No.1 PSC Learning App

1M+ Downloads
ഉദാത്തീകരണം എന്ന ആശയം സംഭാവന ചെയ്തത് ആര് ?

Aഫ്രോയിഡ്

Bഗാർഡനർ

Cപൗലോ ഫ്രെയർ

Dസ്കിന്നർ

Answer:

A. ഫ്രോയിഡ്

Read Explanation:

ഉദാത്തീകരണം (Sublimation)

  • "ഉദാത്തീകരണം" എന്ന ആശയം സംഭാവന ചെയ്തത് - ഫ്രോയിഡ് 
  • അസ്വീകാര്യമായ പ്രവൃത്തികളെയോ വികാരങ്ങളെയോ സാമൂഹികാംഗീകാരമുള്ള പാതയിലൂടെ അവതരിപ്പിക്കുന്ന തന്ത്രം.
  • ഉദാത്തീകരണം വൈകാരിക സംഘട്ടനത്ത തടയുകയും മാനസികാരോഗ്യം നിലനിർത്തുകയും, വ്യക്തിവികസനത്തിന് സഹായിക്കുകയും ചെയ്യുന്നു.
  • ഉദാ: മക്കളില്ലാത്ത നിരാശ ഒരാൾ സാമൂഹ്യ സേവനപ്രവർത്തനങ്ങളിലൂടെ ഒഴിവാക്കുന്നു.

Related Questions:

വേദനിപ്പിക്കുന്ന അനുഭവങ്ങളെ അബോധമനസ്സിലേക്ക് തള്ളിവിടുന്നത് തന്ത്രം ?
ലെറ്റ്നർ വിറ്റ്മർ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ കൊടുത്തിരിക്കുന്നവയിൽ ക്ലാസ്റൂം വ്യവഹാരങ്ങളെ നിരീക്ഷിക്കാനുപയോഗിക്കാവുന്ന ഉപകരണം ഏത് ?
വാക്യപൂരണ പരീക്ഷ ഏതുതരം മനശാസ്ത്ര ഗവേഷണ രീതിക്ക് ഉദാഹരണമാണ് :
ക്രിയാഗവേഷണ രീതിയുടെ ഉപജ്ഞാതാവ് ആര് ?