App Logo

No.1 PSC Learning App

1M+ Downloads
"ഓർമ്മകളിലെ കവിയച്ഛൻ" എന്ന കൃതി പ്രശസ്തനായ ഏത് സാഹിത്യകാരനെ കുറിച്ച് എഴുതിത് ആണ് ?

Aപി കുഞ്ഞിരാമൻ നായർ

Bവള്ളത്തോൾ നാരായണമേനോൻ

Cവയലാർ രാമവർമ്മ

Dപാലാ നാരായണൻ നായർ

Answer:

A. പി കുഞ്ഞിരാമൻ നായർ

Read Explanation:

• പുസ്‌തകം രചിച്ചത് - ലീല അമ്മാൾ (പി കുഞ്ഞുരാമൻ നായരുടെ മകൾ), ജയശ്രീ വടയക്കളം ( പി കുഞ്ഞിരാമൻ നായരുടെ ചെറുമകൾ) • കളിയച്ഛൻ എന്ന കവിത എഴുതിയത് - പി കുഞ്ഞിരാമൻ നായർ


Related Questions:

ബുദ്ധചരിതം ആട്ടക്കഥ രചിച്ചതാര് ?
നള ചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചതാര്?
"സ്വർഗ്ഗസ്ഥനായ ഗാന്ധിജി" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
"ഒട്ടകങ്ങൾ പറഞ്ഞ കഥ" എന്ന കൃതി രചിച്ചത് ആരാണ്?
എൻ എൻ കക്കാടിന് വയലാർ അവാർഡ് ലഭിച്ച കവിത ഏത് ?