App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ പൊതുമരാമത്ത് വകുപ്പ് ഏതാണ് ?

Aതിരുവിതാംകൂർ

Bതിരുകൊച്ചി

Cവേണാട്

Dമലബാർ

Answer:

A. തിരുവിതാംകൂർ

Read Explanation:

🔹 1823ലാണ് കേരളത്തിലെ ആദ്യത്തെ പൊതുമരാമത്ത് വകുപ്പ് തിരുവിതാംകൂറിൽ ആരംഭിച്ചത്. 🔹 തിരുവിതാംകൂർ റോഡ് ട്രാൻസ്‌പോർട് കൊണ്ടുവന്നത് സി പി രാമസ്വാമി അയ്യർ എന്ന ദിവാനാണ്. 🔹 ശ്രീ ചിത്തിര തിരുന്നാൾ, 1938ൽ തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ചു. 🔹 1938 ഫെബ്രുവരി 20നു ആദ്യത്തെ ബസ് സർവീസ് ആരംഭിച്ചു.


Related Questions:

കേരളത്തിലെ പൊതുഗതാഗത മേഖലയിൽ മാറ്റം കൊണ്ടുവരുന്നതിനായി KSRTC ആരംഭിക്കുന്ന പദ്ധതിയാണ് ?
K.S.R. T.C. രൂപീകരിച്ച വർഷമേത്?
കേരളത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് സർവീസ് ആരംഭിച്ച വിമാനത്താവളം ?
കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി ഓട്ടോ പദ്ധതി ആദ്യമായി നടപ്പാക്കുന്നത് എവിടെ ?
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന ജില്ലയേത് ?