App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് സർവീസ് ആരംഭിച്ച വിമാനത്താവളം ?

Aതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

Bകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Cകണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം

Dകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം

Answer:

B. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

• വിമാനത്താവളത്തിനകത്ത് യാത്രക്കാർക്ക് സഞ്ചരിക്കാൻ വേണ്ടിയാണ് ബസ് ആരംഭിച്ചത് • ബസ് പുറത്തിറക്കിയത് - KPlT ടെക്നോളജീസ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ, EKA മൊബിലിറ്റി എന്നിവർ സംയുക്തമായി


Related Questions:

കേരളത്തിൽ ദേശീയ പാതയുടെ നീളം ഏറ്റവും കുറവുള്ള ജില്ല ഏത്?
സൈലൻസറിൽ മാറ്റംവരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിനു മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച നടപടി ?
കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ ഉപകമ്പനി ?
എം സി റോഡിന്‍റെ വീതികൂട്ടുന്ന പ്രോജെക്ടുമായി കേരള സംസ്ഥാന ഗതാഗത വകുപ്പുമായി സഹകരിക്കുന്ന സ്ഥാപനം:
നഗരം കാണാൻ മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ സവാരി നടത്തുന്ന കെഎസ്ആർടിസിയുടെ പദ്ധതി ?