App Logo

No.1 PSC Learning App

1M+ Downloads
ക്രമീകൃത ബോധത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രേരക തത്വം?

Aപ്രബലനം മാത്രം

Bപ്രബലവും അഭിപ്രേരണയും

Cലക്ഷ്യവും തടസ്സവും

Dലക്ഷ്യവും പിരിമുറുക്കവും

Answer:

B. പ്രബലവും അഭിപ്രേരണയും

Read Explanation:

സ്കിന്നറുടെ പ്രവർത്തനാനുബന്ധന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ പഠനരീതി - ക്രമീകൃത പഠനം/ ക്രമാനുബന്ധ പഠനം (Programmed learning)


Related Questions:

ഒരു പഠന പ്രക്രിയയെ ഗ്രാഫിലൂടെ പ്രതിനിധീകരിക്കുന്നതിനെ എന്തു വിളിക്കുന്നു ?
താഴെപ്പറയുന്നവയിൽ ആന്തരിക അഭിപ്രേരണയുടെ ഉദാഹരണം ഏത് ?
A child who demonstrate exceptional ability in a specific domain at an early age is called a :
Maslow divide human needs into ------------- categories
ചിന്തകൾ, വികാരങ്ങൾ, ഉത്കണ്ഠകൾ, ആഗ്രഹങ്ങൾ, പ്രതീക്ഷകൾ എന്നിവ വിശകലനം ചെയ്യുന്ന പഠന രീതി ?