App Logo

No.1 PSC Learning App

1M+ Downloads
ചിന്തകൾ, വികാരങ്ങൾ, ഉത്കണ്ഠകൾ, ആഗ്രഹങ്ങൾ, പ്രതീക്ഷകൾ എന്നിവ വിശകലനം ചെയ്യുന്ന പഠന രീതി ?

Aആത്മപരിശോധനാ രീതി

Bപരീക്ഷണ രീതി

Cനിരീക്ഷണ രീതി

Dസർവ്വെ രീതി

Answer:

A. ആത്മപരിശോധനാ രീതി

Read Explanation:

ആത്മപരിശോധനാ രീതി

  • ഒരു വ്യക്തി തന്നെക്കുറിച്ച് സ്വയം നടത്തുന്ന ആന്തരിക പരിശോധന രീതി. 
  • ഏറ്റവും പഴക്കം ചെന്ന മനശാസ്ത്ര പഠന രീതി. 
  • ആത്മപരിശോധന എന്നാൽ സ്വയം ഉള്ളിലേക്ക് നോക്കുക എന്നാണ്. 

Related Questions:

ദൃശ്യപരവും സ്ഥലപരവുമായ കഴിവുകളെ മാപനം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന പരീക്ഷ ഏതാണ് ?
അധ്യാപകൻ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം അറിയാത്ത കുട്ടികൾ മറ്റെന്തോ ശ്രദ്ധിക്കുന്ന ഭാവത്തിൽ ഇരിക്കുന്ന രീതിയാണ് ?
പ്രതിഭാശാലികളായ കുട്ടികൾക്ക് കൂടുതൽ പഠനാവസരങ്ങൾ പ്രദാനം ചെയ്യുന്നതിന് താഴെ പറയുന്നവയിൽ അപ്രധാനമായതേത് ?
'പ്രബലനം' ഏതു പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കുട്ടികളിൽ കാണുന്ന ഒരു ഭാഷാ വൈകല്യമാണ് :