App Logo

No.1 PSC Learning App

1M+ Downloads
ഗൗതമബുദ്ധന്റെ യഥാർത്ഥ പേര് എന്തായിരുന്നു?

Aഅനന്ദൻ

Bസിദ്ധാർഥൻ

Cമഹാവീർ

Dബോധി

Answer:

B. സിദ്ധാർഥൻ

Read Explanation:

തൻ്റെ ചുറ്റുപാടുമുള്ള മനുഷ്യരുടെ ദുഖങ്ങളുടെ കാരണം അന്വേഷിച്ച് സന്യാസം സ്വീകരിച്ച സിദ്ധാർഥൻ ജ്ഞാനോദയം നേടി പിൽക്കാലത്ത് ഗൗതമബുദ്ധൻ എന്നറിയപ്പെട്ടു.


Related Questions:

മധ്യമാർഗം എന്നറിയപ്പെടുന്നത് എന്താണ്?
ഗൗതമബുദ്ധൻ ഏത് രാജ്യത്താണ് ജനിച്ചത്?
സപ്താംഗ തത്വങ്ങളിൽ 'കോശം' എന്നതിന്റെ അർത്ഥം എന്താണ്?
ഗൗതമബുദ്ധൻ ബോധോദയം നേടിയ സ്ഥലം ഏതാണ്
മഹാജനപദ കാലത്ത് രാജാവിനെ സഹായിച്ചിരുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് പറയുന്ന കൃതി ഏതാണ്?