സപ്താംഗ തത്വങ്ങളിൽ 'കോശം' എന്നതിന്റെ അർത്ഥം എന്താണ്?Aഖജനാവ്Bഭൂമിയും ജനങ്ങളുംCനീതിന്യായംDസൗഹൃദരാജ്യങ്ങൾAnswer: A. ഖജനാവ് Read Explanation: കോശം എന്നത് രാജ്യത്തിന്റെ ധനസമ്പത്ത് അല്ലെങ്കിൽ ഖജനാവിനെ സൂചിപ്പിക്കുന്നു, ഇത് രാജ്യത്തിന്റെ സാമ്പത്തിക മാനദണ്ഡത്തിന് അടിസ്ഥാനമാണ്.Read more in App