ചിമ്മിനി വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഉദ്ഭവിക്കുന്ന നദി ഏതാണ് ?Aപമ്പാർBചാലക്കുടി പുഴCകുന്തിപ്പുഴDകുറുമാലി പുഴAnswer: D. കുറുമാലി പുഴ Read Explanation: കുറുമാലിപ്പുഴക്ക് ചിമ്മിനി പുഴ എന്ന പേരുമുണ്ട്.തൃശ്ശൂർ ജില്ലയിലാണ് ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. Read more in App