App Logo

No.1 PSC Learning App

1M+ Downloads
ടോളൻസ് അഭികർമ്മകത്തിന്റെ രാസനാമം ____________

Aസോഡിയം ക്ലോറൈഡ്

Bകാൽസിയം കാർബണേറ്റ്

Cഅമ്മോണിക്കൽ സിൽവർ നൈട്രേറ്റ്

Dസിങ്ക് ഫോസ്‌ഫൈഡ്‌

Answer:

C. അമ്മോണിക്കൽ സിൽവർ നൈട്രേറ്റ്

Read Explanation:

  • ടോളൻസ് അഭികർമ്മകം - Ammoniacal silver nitrate


Related Questions:

ഗ്ളൂക്കോസിനെ HI ഉപയോഗിച്ച് ദീർഘനേരം ചുടാക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നം ഏത് ?
ബ്യൂട്ട്-1-ഈൻ (But-1-ene) എന്ന സംയുക്തത്തിന്റെ ഘടന എങ്ങനെയാണ്?
ടെഫ്ലോൺ ന്റെ ഉപയോഗം കണ്ടെത്തുക .
നാഫ്തലീൻ ഗുളികയുടെ ഉപയോഗം
Bakelite is formed by the condensation of phenol with