ബ്യൂട്ട്-1-ഈൻ (But-1-ene) എന്ന സംയുക്തത്തിന്റെ ഘടന എങ്ങനെയാണ്?ACH₃–CH=CH–CH₃BCH₃–CH₂–CH₂–CH₃CCH₂=C(CH₃)–CH₃DCH₂=CH–CH₂–CH₃Answer: D. CH₂=CH–CH₂–CH₃ Read Explanation: നാല് കാർബൺ ആറ്റങ്ങളുള്ള ശൃംഖലയിൽ ദ്വിബന്ധനം ഒന്നാമത്തെ കാർബണിലാണ് ആരംഭിക്കുന്നത്. Read more in App