App Logo

No.1 PSC Learning App

1M+ Downloads
ഡിസ്കാൽക്കുലിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

Aഅക്ഷരങ്ങൾ കണ്ണാടിയിൽ എന്നപോലെ തിരിഞ്ഞു പോകുന്നു.

Bസംഖ്യാബോധം, സ്ഥാനവില എന്നിവയിൽ വ്യക്തത ഉണ്ടാവാതിരിക്കുക.

Cഭാഷ സ്വീകരണത്തിലും പ്രകടനത്തിലും ബുദ്ധിമുട്ട്, ഉചിതമായ വാക്കുകൾ ഉച്ചരിക്കാൻ കിട്ടുന്നില്ല.

Dഅക്ഷരങ്ങളുടെ ചിഹ്നവും ശബ്ദവും മാറിപ്പോവുക.

Answer:

B. സംഖ്യാബോധം, സ്ഥാനവില എന്നിവയിൽ വ്യക്തത ഉണ്ടാവാതിരിക്കുക.

Read Explanation:

ഗണിത വൈകല്യം (Dyscalculia or Mathematical Disorder)

  • അക്കങ്ങളും സംഖ്യകളും എഴുതുന്നതിലും കണക്കുകൂട്ടുന്നതിലും പ്രയാസങ്ങൾ അനുഭവപ്പെടുന്നു
  • ഗണിത പ്രശ്നങ്ങൾ മനസ്സിലാക്കുക, ഉത്തരങ്ങൾ കണ്ടെത്തുക, ഗണിത വസ്തുതകൾ ഓർമിക്കുക, സമയം, പണം ഇവ സംബന്ധിച്ച കണക്കുകൾ ചെയ്യുക തുടങ്ങിയ ശേഷികളെ പ്രതികൂലമായി ബാധിക്കുന്നു. 
  • സംഖ്യാബോധം, സ്ഥാനവില എന്നിവയിൽ വ്യക്തത ഉണ്ടാവാതിരിക്കുക. 
  • അക്കങ്ങൾ തിരിഞ്ഞുപോകുക (ഉദാ : 6 ന് 9 എന്നും, 5 ന് 2 എന്നും) മുൻപ്, പിൻപ്, ചെറുത്, വലുത് എന്നിവയിൽ ആശയക്കുഴപ്പവും.

Related Questions:

താഴെപ്പറയുന്നവയിൽ സഹവർത്തിത പഠനത്തിന്റെ പ്രത്യേകതകൾ ഏതൊക്കെ ?
സാധാരണ കുട്ടികളിൽ കാണപ്പെടുന്ന ഒരു 'പഠന വൈകല്യ'മായി അറിയപ്പെടുന്നത് :
നിയന്ത്രിത സാഹചര്യങ്ങളിൽ നടത്തുന്ന നിരീക്ഷണ പഠനം അറിയപ്പെടുന്നത് ?
എല്ലാ ജീവികളുടെയും വ്യവഹാരങ്ങളെപ്പറ്റി പഠിക്കാൻ സാധിക്കുന്ന മനഃശാസ്ത്ര പഠനരീതിയാണ് :
Social cognitive learning exemplifies: