മാസ്സ് സംരക്ഷണ നിയമം പ്രസ്താവിച്ച ശാസ്ത്രജ്ഞൻ ആണ് ?AലാവോസിയBഅവഗാഡ്രോCറോബർട്ട് ബോയിൽDഹംഫ്രീ ഡേവിAnswer: A. ലാവോസിയ Read Explanation: മാസ് സംരക്ഷണ നിയമം - രാസപ്രവർത്തനങ്ങളിൽ മാസ് നിർമ്മിക്ക പ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല മാസ് സംരക്ഷണ നിയമം ആവിഷ്ക്കരിച്ചത് - അന്റോയിൻ ലാവോസിയ ഓക്സിജനും ഹൈഡ്രജനും പേര് നൽകിയത് - ലാവോസിയ ജ്വലന പ്രക്രിയയിൽ ഓക്സിജന്റെ പങ്ക് കണ്ടെത്തിയത് - ലാവോസിയ ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും CO₂ പുറന്തള്ളപ്പെടുകയും ചെയ്യുന്നു എന്ന് ആദ്യമായി കണ്ടെത്തിയത് - ലാവോസിയ നൈട്രിക്കാസിഡ് , സൾഫ്യൂരിക്കാസിഡ് ,ഫോസ്ഫോറിക് ആസിഡ് എന്നിവയിൽ ഓക്സിജന്റെ സാന്നിധ്യം മനസ്സിലാക്കിയത് - ലാവോസിയ Read more in App