Challenger App

No.1 PSC Learning App

1M+ Downloads
ശ്രാവണ ബലഗോളയിലെ ഗോമതേശ്വര പ്രതിമ സ്ഥാപിച്ചത് :

Aഅശോകൻ

Bവിശാഖദത്തൻ

Cചാമുണ്ഡരായർ

Dകുനാലൻ

Answer:

C. ചാമുണ്ഡരായർ

Read Explanation:

  • പ്രസിദ്ധമായ ഒരു ജൈനമത കേന്ദ്രമാണ് മൈസൂറിലെ ശ്രാവണ ബലഗോള

  • ശ്രാവണബൾഗോള ജൈന കാശി എന്നറിയപ്പെടുന്നു.

  • ശ്രാവണ ബലഗോളയിലാണ് ഗോമതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്. ഇത് ബാഹുബലി എന്നുകൂടി അറിയപ്പെടുന്നു.

  • ഇത് സ്ഥാപിച്ചത് ഗംഗരാജാവായ രാജമല്ലൻ രണ്ടാമന്റെ മന്ത്രിയായ ചാമുണ്ഡരായർ ആണ്.

  • "ഗോമതൻ" എന്ന് പേരുള്ള വ്യക്തിയാണ് ചാമുണ്ഡരായർ.

  • ഗോമതന്റെ ഈശ്വരൻ എന്ന അർത്ഥത്തിൽ നിന്നാണ് ബാഹുബലി പ്രതിമ ഗോമതേശ്വരൻ പ്രതിമ എന്ന് അറിയപ്പെടുന്നത്


Related Questions:

കുശീനഗരത്തിൽവെച്ച് എത്രാമത്തെ വയസ്സിൽ ഗൗതമബുദ്ധൻ നിര്യാതനായത് ?
ജൈനമതത്തിലെ 24-ാം മത്തെ തീർത്ഥങ്കരൻ ആര് :
മഹാവീരന്റെ പുത്രിയുടെ പേര് :
തീർത്ഥങ്കരൻ എന്ന വാക്കിനർത്ഥം :
In which of the following texts are the teachings of Buddhism given?