App Logo

No.1 PSC Learning App

1M+ Downloads
_________ അന്തരീക്ഷത്തിന്റെ താഴത്തെ ഭാഗം സമുദ്രനിരപ്പിൽ നിന്ന് 90 കിലോമീറ്റർ ഉയരത്തിൽ വ്യാപിച്ചിരിക്കുന്നു.

Aതെർമോസ്ഫിയർ

Bട്രോപോസ്ഫിയർ

Cഹെറ്ററോസ്ഫിയർ

Dഹോമോസ്ഫിയർ

Answer:

D. ഹോമോസ്ഫിയർ

Read Explanation:

  • ഭൗമോപരിതലത്തിൽനിന്ന് ഏകദേശം 90 കിലോമീറ്റർ ഉയരം വരെ വാതകസംരചന ഏറെക്കുറെ ഒരുപോലെയാണ്.

  • അന്തരീക്ഷത്തിന്റെ ഈ ഭാഗത്തെ ഹോമോസ്‌ഫിയർ (Homosphere) എന്നു വിളിക്കുന്നു

  • അതിനു മുകളിലേക്ക് വാതക സംരചനയിൽ ഐകരൂപ്യമില്ല.

  • അതിനാൽ 90 കിലോമീറ്ററിന് മുകളിലായി സ്ഥിതി ചെയ്യുന്ന അന്തരീക്ഷഭാഗത്തെ ഹെറ്ററോസ്ഫിയർ (Heterosphere) എന്നു വിളിക്കുന്നു.


Related Questions:

ക്യട്ടോ പ്രോട്ടോകോൾ നിലവിൽ വന്നത് ഏതു വർഷം ആയിരുന്നു ?
ഭൂമിയുടെ അന്തരീക്ഷത്തിൽ കടക്കുന്ന ഉൾക്കകൾ ഏതു ഭാഗത്തു വച്ചാണ് കത്തി നശിക്കുന്നത് ?
ഭൂമിയോട് ചേർന്ന് കിടക്കുന്ന അന്തരീക്ഷ മണ്ഡലം :

താഴെ നൽകിയ ജോഡികളിൽ ശരിയായത് കണ്ടെത്തുക:

i) സ്ട്രാറ്റോസ്ഫിയര്‍ - ഓസോണ്‍ പാളി 

ii) മിസോസ്ഫിയര്‍ - ഉല്‍ക്കകള്‍ കത്തിത്തീരുന്നു 

iii) തെര്‍മോസ്ഫിയര്‍ - ക്രമമായ താപനഷ്ടനിരക്ക് 

iv) ട്രോപോസ്ഫിയർ - അയണോസ്ഫിയര്‍

അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്‌സൈഡ് എത്ര ശതമാനം ആണ് ?