App Logo

No.1 PSC Learning App

1M+ Downloads
' ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം ' എന്ന കൃതി രചിച്ചത് ആരാണ് ?

Aപി ലീല

Bഅക്കിത്തം അച്യുതൻ നമ്പൂതിരി

Cഎം മുകുന്ദൻ

Dകെ ആർ മീര

Answer:

B. അക്കിത്തം അച്യുതൻ നമ്പൂതിരി


Related Questions:

അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാളം സാഹിത്യകാരനും "ഈ വെളിച്ചം നിങ്ങളുടേതാകുന്നു" "പ്രളയം" എന്നീ നാടകങ്ങളുടെ രചയിതാവുമായ വ്യക്തി ആര് ?
കവിരാമായണം രചിച്ചതാര്?
' അരക്കവി ' എന്നറിയപ്പെടുന്നത് ആരാണ് ?
'മനുഷ്യാലയ ചന്ദ്രിക' എന്ന ഗ്രന്ഥം ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' ശ്രീ ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?