"നിധേയ സർവ്വ വിദ്യാനാം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
Aകോട്ടക്കൽ ഗോപി നായർ
Bകല്ലേലി രാഘവൻ പിള്ള
Cജി സുധകരൻ
Dപ്രഭാ വർമ്മ
Answer:
B. കല്ലേലി രാഘവൻ പിള്ള
Read Explanation:
• ആലപ്പുഴ ജില്ലയുടെ പുരാവൃത്തങ്ങളും ചരിത്രശേഷിപ്പുകളും ഉൾപ്പെടുത്തിയ ഓർമ്മക്കുറിപ്പുകളും കൂടിയാണ് ഈ പുസ്തകം
• അധ്യാപകനും എഴുത്തുകാരനുമാണ് കല്ലേലി രാഘവൻ പിള്ള