App Logo

No.1 PSC Learning App

1M+ Downloads
__________ എന്നത് ഇൻഫ്രാസ്ട്രക്ചർ ആസ് എ സർവീസ് (IaaS) ക്ലൗഡ് കമ്പ്യൂട്ടറിംഗിൻ്റെ ഉദാഹരണമാണ്

Aആമസോൺ വെബ് സേവനം EC 2

Bഗൂഗിൾ വർക്ക് സ്പേസ്

Cഗൂഗിൾ ജി സ്വീറ്റ്

Dബിഗ് കൊമേഴ്സ്

Answer:

A. ആമസോൺ വെബ് സേവനം EC 2

Read Explanation:

ഇൻഫ്രാസ്ട്രക്ചർ ആസ് എ സർവീസ് (IaaS)

  • IaaS എന്നത് ഒരു ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവന മോഡലാണ്,
  • അതിലൂടെ ഒരു ക്ലൗഡ് സേവന ദാതാവ് കമ്പ്യൂട്ടിംഗ് ഉറവിടങ്ങൾ വിതരണം ചെയ്യുന്നു. 
  • സ്റ്റോറേജ്, നെറ്റ്‌വർക്ക്, സെർവറുകൾ, വിർച്ച്വലൈസേഷൻ എന്നിവ സേവന ദാതാവ്  നൽകുന്നു.
  • IaaS ഉപയോക്താക്കളെ അവരുടെ സ്വന്തം കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നതിന് ഒരു നിശ്ചിത നിരക്കിൽ വെർച്വൽ കമ്പ്യൂട്ടറുകൾ നൽകുന്നു
  • ഇതിലൂടെ ഒരു ഡേറ്റാ സെൻറർ സ്വയമായി പരിപാലിക്കുന്നതിൻെറ ബുദ്ധിമുട്ടുകളിൽ നിന്ന് ഉപഭോക്താവ് മോചിതനാകുന്നു.
  • 2008-ൽ ആമസോൺ ആയിരുന്നു IaaS സേവനങ്ങൾ 'ആമസോൺ വെബ് സേവനം EC 2' എന്ന പേരിൽ ആദ്യമായി നൽകി തുടങ്ങിയത്.

Related Questions:

ഉപഗ്രഹം വഴി അയക്കൂറ മത്സ്യത്തെ(കിങ് ഫിഷ്) ട്രാക്ക് ചെയ്‌ത്‌ പഠനം നടത്താനുള്ള പദ്ധതി ആരംഭിച്ച രാജ്യം ഏത് ?
താഴെ കൊടുത്തവയിൽ ശബ്ദ മാധ്യമ സാമൂഹിക പ്ലാറ്റ്‌ഫോം ഏത് ?
ലോകത്തിലാദ്യമായി ഇലക്ട്രിക് റോഡ് സംവിധാനം നിലവിൽവന്ന രാജ്യം ?
ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്?
അടുത്തിടെ ടെക്‌നോളജി കമ്പനിയായ മെറ്റ പുറത്തിറക്കിയ ഓഗ്മെൻ്റെൽ റിയാലിറ്റി ഗ്ലാസ് ഏത് ?