App Logo

No.1 PSC Learning App

1M+ Downloads
' ചെറുപ്പകാലങ്ങളിലുള്ള ശീലംമറക്കുമോ മാനുഷനുള്ള കാലം. ' - ഈ വരികളിലെ ആശയമെന്താണ് ?

Aകുട്ടിക്കാലത്തെ ശീലങ്ങൾ മറക്കരുത്

Bപഴയ ശീലങ്ങൾ മനുഷ്യർ മരിക്കുന്നതുവരെ മറക്കില്ല

Cചെറുപ്പകാലങ്ങളിലെ ശീലങ്ങൾ കാലം കഴിയുമ്പോൾ മറക്കും

Dചെറുപ്പത്തിലെ ശീലങ്ങൾ മനുഷ്യൻ മറന്നാലും കാലം മറക്കില്ല.

Answer:

B. പഴയ ശീലങ്ങൾ മനുഷ്യർ മരിക്കുന്നതുവരെ മറക്കില്ല

Read Explanation:

  • ചെറുപ്പകാലങ്ങളിലുള്ള ശീലംമറക്കുമോ മാനുഷനുള്ള കാലം - പഴയ ശീലങ്ങൾ മനുഷ്യർ മരിക്കുന്നതുവരെ മറക്കില്ല
  • ആനയെ കണ്ട കുരുടന്മാരെപോലെ - വസ്തുതയെ കുറിച്ച ശരിക്കറിയാതെ തങ്ങൾക്ക് തോന്നിയത് ശരിയാണെന്ന് സമര്ഥിക്കുക
  • ഇരുട്ടു കൊണ്ട് ഓട്ടയടക്കുക - നിഷ്പ്രയോജനകരമായ പരിഹാരം ചെയ്യൽ 
  • അകത്തു കത്തിയും പുറത്തു പത്തിയും - വിരോധം മറച്ചു വെച്ച് സ്നേഹത്തോടെയുള്ള പെരുമാറ്റം

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഒരേ അർത്ഥത്തിലുള്ള പദജോഡി കണ്ടെത്തുക.
ഘുണാക്ഷരന്യായം എന്നതുകൊണ്ടർത്ഥമാക്കുന്നത് എന്ത്?
മധുകരം എന്ന പദത്തിന്റെ അർഥം ?
കവിൾത്തടം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദമേത്?
പ്രസാദം - പ്രാസാദം എന്നീ പദങ്ങളുടെ അർത്ഥം വരുന്നവ ഏതാണ് ?