' മൺകലം ' എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം ഏത് ?Aമണ്ണു കൊണ്ടുണ്ടാക്കിയ കലംBമണ്ണാവുന്ന കലംCമണ്ണും കലവുംDമണ്ണിലുള്ള കലംAnswer: A. മണ്ണു കൊണ്ടുണ്ടാക്കിയ കലം