App Logo

No.1 PSC Learning App

1M+ Downloads
' ജീവിതസ്മരണകൾ ' ആരുടെ ആത്മകഥയാണ് ?

Aസി കേശവൻ

Bഇ വി കൃഷ്ണ പിള്ള

Cതകഴി ശിവശങ്കര പിള്ള

Dസിവിക് ചന്ദ്രൻ

Answer:

B. ഇ വി കൃഷ്ണ പിള്ള


Related Questions:

മലയാളത്തിലെ ആദ്യ കിളിപ്പാട്ട് ഏതാണ് ?
' കോവിലൻ ' എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?
മൃണാളിനി സാരാഭായിയുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മലയാള കവി ആരാണ്?
കൂട്ടുകൃഷി എന്ന നാടകം ആരുടേതാണ്?
' പെലെയും മറഡോണയും സ്വർഗ്ഗത്തിൽ പന്ത് തട്ടുമ്പോൾ ' എന്ന ചെറുകഥ രചിച്ചത് ആരാണ് ?