App Logo

No.1 PSC Learning App

1M+ Downloads
' കോവിലൻ ' എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?

Aആർ. രാമചന്ദ്രൻനായർ

Bവി. വി. അയ്യപ്പൻ

Cപി. വി. നാരായണൻ നായർ

Dതിക്കൊടിയൻ

Answer:

B. വി. വി. അയ്യപ്പൻ


Related Questions:

"ഉല" എന്ന നോവൽ എഴുതിയത് ആര് ?
"മരണ വംശം" എന്ന നോവൽ എഴുതിയത് ?
അശ്വമേധം, മുടിയനായപുത്രൻ, തുലാഭാരം എന്നിവ ആരുടെ നാടകങ്ങളാണ്?
കേരള സാഹിത്യ അക്കാദമിയുടെ ഇപ്പോഴത്തെ അധ്യക്ഷൻ / അധ്യക്ഷ ആര് ?
'കലിത്തൊകെ' എന്ന കൃതി സമാഹരിച്ചത് ആര് ?