App Logo

No.1 PSC Learning App

1M+ Downloads
' ദി കോമൺ മാൻ ' എന്ന കാർട്ടൂൺ കഥാപാത്രം സൃഷ്ടിച്ച വിഖ്യാത കാർട്ടൂണിസ്റ്റ് ആരാണ് ?

Aഅബു ഏബ്രഹാം

Bകാർട്ടൂണിസ്റ്റ് ശങ്കർ

Cപ്രാൺകുമാർ ശർമ്മ

Dആർ കെ ലക്ഷ്മൺ

Answer:

D. ആർ കെ ലക്ഷ്മൺ


Related Questions:

ഇന്ത്യയിലെ കടുവകളുടെ കണക്കെടുപ്പിനായി വികസിപ്പിച്ച സോഫ്റ്റ്‌വെയർ ?
ബിബിസി മാതൃകയിൽ ദൂരദർശൻ ആരംഭിക്കുന്ന പുതിയ ചാനൽ ?
ഇന്ത്യൻ ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ?
മഗ്സസെ അവാർഡ് നേടിയ ആദ്യ മലയാളി ?
ഭൂപടങ്ങൾ തയ്യാറാക്കുന്നതിനു വേണ്ടി വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഏതാണ് ?