ഭൂപടങ്ങൾ തയ്യാറാക്കുന്നതിനു വേണ്ടി വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഏതാണ് ?Aകാർട്ടോസാറ്റ് -1BസരൾCഭൂവൻDഅനുസാറ്റ്Answer: A. കാർട്ടോസാറ്റ് -1 Read Explanation: വിക്ഷേപിച്ചത് - 2005 മെയ് 5 വിക്ഷേപണ വാഹനം - PSLV C6Read more in App