App Logo

No.1 PSC Learning App

1M+ Downloads
' നാടൻ പ്രേമം ' എന്ന കൃതി രചിച്ചത് ആരാണ് ?

Aതകഴി ശിവശങ്കരപ്പിള്ള

BO N V കുറുപ്പ്

Cഎം ടി വാസുദേവൻ നായർ

Dഎസ്. കെ. പൊറ്റാക്കാട്

Answer:

D. എസ്. കെ. പൊറ്റാക്കാട്


Related Questions:

"ചിതൽ എടുക്കാത്ത ചില..... ചില ഓർമ്മകൾ" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
കേരളത്തിന്റെ ജനകീയനായ കവി എന്നറിയപ്പെടുന്നത് ആരാണ് ?
അയ്യിപ്പിള്ള ആശാൻ രചിച്ച പാട്ട് കൃതി ഏത്?
ഇടശ്ശേരി രചിച്ച പ്രശസ്തമായ നാടകം ഏത് ?
കളിയച്ഛൻ എന്ന കവിത എഴുതിയതാര്?