App Logo

No.1 PSC Learning App

1M+ Downloads
" ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യ " സ്ഥിതി ചെയ്യുന്നതെവിടെ ?

Aഡെറാഡൂൺ

Bമുംബൈ

Cകൊൽക്കത്ത

Dഡൽഹി

Answer:

C. കൊൽക്കത്ത


Related Questions:

ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്?
ഇന്ത്യയുടെ ധരാതലിയ ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസിയായ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം :
ഝാൻസി റാണി മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
ദക്ഷിണ വ്യോമ കമാൻഡിൻ്റെ ആസ്ഥാനം ?
നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ആസ്ഥാനം?